അന്യസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും കായിക മത്സരവും

കണ്ണൂർ ടൗൺ ജനമൈത്രി പോലീസ് സ്റ്റേഷൻ, അന്യസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും കായിക മത്സരവും നടത്തുന്നു
12-11-17 ഞായർ രാവിലെ 10 മണിക്ക്:
സ്വാഗതം : ശ്രീ ദിനേശ് ടി.പി (ടൗൺ പോലീസ് എസ്.ഐ)
അദ്ധ്യക്ഷൻ: ശ്രീ ജി.ശിവവിക്രം ഐ.പി.എസ് (ജില്ലാ പോലീസ് മേധാവി )
ഉദ്ഘാടനം: ശ്രീ. മഹിപാൽ യാദവ് ഐ.പി.എസ് (ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്)
ആശംസ: ഗ്രീ.പി.പി.സദാനന്ദൻ  (ഡി.വൈ.എസ്.പി), ശ്രീ.ഉണ്ണികൃഷ്ണൻ സി.എച്ച് (എസ്.ഐ കണ്ണൂർ ടൗൺ),
ശ്രി.ജയപ്രകാശ് (സി.ആർ.ഒ കണ്ണൂർ ടൗൺ സ്റ്റേഷൻ)
നന്ദി: സഞ്ജയ് കെ.എൻ (കെ.പി.എ. ട്രഷർ കണ്ണൂർ ജില്ല)

ഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും തുടർന്ന് കായിക മത്സരങ്ങളും നടത്തുന്നു,
100 മീറ്റർ ഓട്ടം,
400 മീറ്റർ ഓട്ടം,
ഷോട്പുട്ട്,
ലോംഗ്ജംപ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: