കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ടോന്താര്‍, വണ്ണാത്തിക്കടവ്, വണ്ണാത്തിക്കടവ് പമ്പ് ഹൗസ്, ചെറുവിച്ചേരി, ഭൂതാനം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 11 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയചാല്‍, താഴെകുറുന്ത്, കുണ്ടയം കൊവ്വല്‍, സിയോണ്‍, ഗ്രേസ് ഫര്‍ണിച്ചര്‍, വൈപ്പിരിയം ,ചൈതന്യ, പയ്യന്നൂര്‍ പ്ലാന്റേഷന്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഒക്ടോബര്‍ 11ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏണ്ടി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ 11ന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ആലക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കരുണാപുരം, ചാണോക്കുണ്ട്,തടിക്കടവ് ബ്രിഡ്ജ്,കുട്ടിക്കരി, കാവുംകൊടി , വെള്ളാട് ഐഡിയ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഒക്ടോബര്‍ 11ന് രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ്‌സ്റ്റേഷന്‍ കോട്ടേഴ്‌സ്, കാഞ്ഞിരോട്, കാഞ്ഞിരോട് ബസാര്‍, മുണ്ടേരി എച്ച് എസ് എസ്, എച്ച് ടി മുണ്ടേരി എച്ച് എസ് എസ്ട്രാന്‍സ്ഫോര്‍മര്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 11ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചുകണ്ടി, റൈസ് മില്ല്, വെസ്റ്റ് ബേ അപ്പാര്‍ട്‌മെന്റ്‌സ്, അഞ്ചുകണ്ടികുന്ന്, ഹെറിറ്റേജ് അപ്പാര്‍ട്‌മെന്റ്‌സ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 11ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല ഈസ്‌റ്, ദിനേശ്, റൈ കോംപ്ലക്‌സ്, വെള്ളൂരില്ലം, ചാല ഒട, ട്രാ ന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 11ന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയും ആശാരിക്കുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് ഏഴ് വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങോത്ത് അമ്പലം, കാനന്നൂര്‍ ഹാന്‍ഡ്‌ലൂം, പാതിരിപ്പറമ്പ്, ഭാര്‍ഗവ മന്ദിരം, വാലിവ്യൂ അപ്പാര്‍ട്ട്‌മെന്റ്, എന്‍ എസ് പെട്രോമാര്‍ട്ട്, എടച്ചൊവ്വ, പി ജെ ടവര്‍, എളയാവൂര്‍ പഞ്ചായത്ത്, എളയാവൂര്‍ ബാങ്ക് എന്നിവിടങ്ങളില്‍ ഒക്ടോബർ 11 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കരേറ്റ, കാഞ്ഞിലേരി, പ്രദേശങ്ങളില്‍ ഒക്ടോബര്‍ 11 ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

1 thought on “കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

  1. 365 ദിവസവും വൈദ്യുതി മുടക്കാൻ ആണെങ്കിൽ നമ്മുക്കെന്തിനാണ് ഒരു വൈദ്യുതി ഉണ്ടാക്കൽ ടീം..!! വല്ല നല്ല പ്രൈവറ്റ് കമ്പനിക്കും ഈ പണി കൊടുത്താൽ ചിലപ്പോൾ ഇത്രയും നേരം വൈദ്യുതി മുടക്കാതെ അറ്റകുറ്റ പണികൾ അവർ തീർത്തേക്കും..!!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: