കണ്ണൂർ ജില്ലയില്‍ 727 പേര്‍ക്ക് കൂടി കൊവിഡ്; 647 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

5 / 100

ജില്ലയില്‍ 727 പേര്‍ക്ക് ഇന്ന്  (ഒക്ടോബര്‍ 10) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 647 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 45 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 33 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 647 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 51
ആന്തൂര്‍ നഗരസഭ 16
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 8
പാനൂര്‍ നഗരസഭ 13
പയ്യന്നൂര്‍ നഗരസഭ 15
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 33
തളിപ്പറമ്പ് നഗരസഭ 23
മട്ടന്നൂര്‍ നഗരസഭ 15
ആലക്കോട് 7
ആറളം 17
അയ്യന്‍കുന്ന് 1
അഴീക്കോട് 6
ചപ്പാരപ്പടവ് 5
ചെമ്പിലോട് 5
ചെങ്ങളായി 9
ചെറുകുന്ന് 3
ചെറുപുഴ 2
ചെറുതാഴം 11
ചിറക്കല്‍ 18
ചിറ്റാരിപ്പറമ്പ് 13
ചൊക്ലി 3
ധര്‍മ്മടം 11
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 5
എരുവേശ്ശി 2
ഏഴോം 4
ഇരിക്കൂര്‍ 9
കടമ്പൂര്‍ 2
കതിരൂര്‍ 19
കല്ല്യാശ്ശേരി 9
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 6
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 12
കീഴല്ലൂര്‍ 3
കേളകം 1
കൊളച്ചേരി 1
കോളയാട് 9
കൂടാളി 1
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 7
കുന്നോത്തുപറമ്പ് 10
കുറുമാത്തൂര്‍ 9
കുറ്റിയാട്ടൂര്‍ 2
മാടായി 9
മലപ്പട്ടം 2
മാലൂര്‍ 2
മാങ്ങാട്ടിടം 4
മാട്ടൂല്‍ 2
മയ്യില്‍ 12
മൊകേരി 2
മുണ്ടേരി 6
മുഴക്കുന്ന് 8
മുഴപ്പിലങ്ങാട് 18
നടുവില്‍ 10
നാറാത്ത് 4
ന്യൂമാഹി 17
പടിയൂര്‍ 4
പന്ന്യന്നൂര്‍ 15
പാപ്പിനിശ്ശേരി 6
പരിയാരം 7
പാട്യം 11
പട്ടുവം 4
പായം 1
പെരളശ്ശേരി 17
പേരാവൂര്‍ 21
പെരിങ്ങോം വയക്കര 10
പിണറായി 11
രാമന്തളി 6
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 1
ഉളിക്കല്‍ 1
വളപട്ടണം 1
വേങ്ങാട് 8

ഇതരസംസ്ഥാനം- 45 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
അഴീക്കോട് 1
ചൊക്ലി 2
എരമം കുററൂര്‍ 1
ഏഴോം 1
കരിവെള്ളൂര്‍-പെരളം 1
കുന്നോത്തുപറമ്പ് 1
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 1
ന്യൂമാഹി 1
പരിയാരം 1
പയ്യാവൂര്‍ 1
പേരാവൂര്‍ 16
പിണറായി 1
തില്ലങ്കേരി 8
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 1
വെസ്റ്റ് ബംഗാള്‍ 1

വിദേശം- രണ്ടു പേര്‍
പേരാവൂര്‍ 1
പിണറായി 1

ആരോഗ്യ പ്രവര്‍ത്തകര്‍- 33 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 2
ആറളം 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
കടമ്പൂര്‍ 1
കരിവെള്ളൂര്‍-പെരളം 1
കേളകം 1
കോളയാട് 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 1
മയ്യില്‍ 4
മുണ്ടേരി 1
നടുവില്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പെരളശ്ശേരി 3
പേരാവൂര്‍ 1
പെരിങ്ങോം വയക്കര 1
ഉളിക്കല്‍ 1

രോഗമുക്തി 338 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 16667 ആയി. ഇവരില്‍ 338 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 10295 ആയി. കൊവിഡ് ബാധിച്ച് മരിച്ച 59 പേര്‍ ഉള്‍പ്പെടെ 138 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5507 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4398 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4398 പേര്‍ വീടുകളിലും ബാക്കി 1109 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 198,  കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 182, തലശ്ശേരി ജനറല്‍ ആശുപത്രി- 51, കണ്ണൂര്‍ ജില്ലാ ആശുപത്രി- 66, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 19,  ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 21, എ കെ ജി ആശുപത്രി- 22,  ധനലക്ഷ്മി- 9, ശ്രീ ചന്ദ് ആശുപത്രി- 4, സി ആര്‍ പി എഫ് – 1, ജിം കെയര്‍-  66, ആര്‍മി ആശുപത്രി- 2, നേവി- 14, ലൂര്‍ദ് – 4, ജോസ്ഗിരി- 8, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 7,  എം സി സി- 3, തളിപ്പറമ്പ് ടി എച്ച് -3, പയ്യന്നൂര്‍ ടി എച്ച് -3,  ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 1, സ്പെഷ്യലിറ്റി- 3, മിഷന്‍ ആശുപത്രി- 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 354. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 49 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 16464 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16464 പേരാണ്. ഇതില്‍ 15284 പേര്‍ വീടുകളിലും 1180 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 156726 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 156190 എണ്ണത്തിന്റെ ഫലം വന്നു. 536 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: