കണ്ണൂരിൽ കൊവിഡ് ബാധിച്ച് രണ്ട് മരണം

8 / 100

 

കണ്ണൂർ മുണ്ടേരിയിൽ കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം മുണ്ടേരി കാഞ്ഞിരോട് ആലാറമ്പിൽ മറിയം( 76)ആണ്
പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ മരണപെട്ടത്
ഭർത്താവ് പരേതനായ മായൻ
മക്കൾ: അഷ്റഫ്, നസീർ,റിയാസ്,നൗഷാദ്, നൂറുദ്ദീൻ, സുമയ്യ
മറ്റൊരു മരണം  മുണ്ടേരി കുടിക്കുമൊട്ട ചൂലോട്ട് പുതിയപുരയിൽ സുബൈദ(58) അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ കോവിഡ്ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: