സുമനസ്സുകളുടെ സഹായം തേടുന്നു

അഴീക്കോട്: ചാലിൽ താമസിക്കുന്ന നിസ്സാം (19) കരൾ രോഗത്തെതുടർന്ന് എറണാകുളം അമൃതാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നിസ്സാമിന്റെ അമ്മയുടെ കരൾ കൊടുക്കാൻ തയ്യാറാണ്, എന്നാൽ അതിനായി വലിയൊരുതുകയാണ് ഹോസ്പിറ്റലിൽനിന്ന് ആവിശ്യപ്പെട്ടിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവർക്ക് ചികിത്സാചിലവിനുള്ള തുക കണ്ടെത്താൻ സാധിക്കുന്നില്ല.സുമനസ്സുകളുടെ സഹായം ഈ കാര്യത്തിൽ ഉണ്ടാകുവാനും പരമാവധി സാമ്പത്തിക സഹായം നൽകുവാനും അപേക്ഷിക്കുന്നു.
അക്കൗണ്ട് നമ്പർ –
11380100092488
IFSC Code: FDRL0001138

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: