വി.സി.സി വാരം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 10ാം വാർഷികത്തിന്റെ ഭാഗമായി രണ്ടാമത് ജില്ലാ തല ഫ്ലഡ് ലൈറ്റ് 5 ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

വാരം: വി.സി.സി വാരം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 10ാം വാർഷികത്തിന്റെ ഭാഗമായി രണ്ടാമത് ജില്ലാ തല ഫ്ലഡ് ലൈറ്റ് 5 ഫുട്ബോൾ ടൂർണമെന്റ് 2019 ഒക്ടോബർ 18 വെള്ളിയാഴ്ച രാത്രി 7 മണിക്ക് റ്റിക്കി റ്റക്ക മുണ്ടയാട് വാരം നഗർ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചുനടക്കും.
ഒക്ടോബർ 10 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന 24 ടീമുകൾക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക. ഒന്നാം സ്ഥാനം നേടുന്നവർക്ക് 18000 രൂപയാകും സമ്മാനം. ഗ്രൗണ്ട് ഫീ 1800. ഫോൺ: 9633157445′ 9567492380 ‘8129140303.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: