കണ്ണൂർ ഗവ.ഐ ടി ഐ സ്റ്റൈപ്പന്റ് വിതരണം

കണ്ണൂർ ഗവ.ഐ ടി ഐ യിലെ ജനറൽ സ്റ്റൈപ്പന്റിനർഹരായ

2015 ൽ പ്രവേശനം നേടിയ ട്രെയിനികളുടെ 2017 ജനുവരി മുതൽ ജൂലൈ വരെയും, 2016 ൽ പ്രവേശനം നേടിയയവരുടെ ജനുവരി 2017 മുതൽ ഡിസംബർ 2017 വരെയുമുള്ള സ്റ്റൈപ്പന്റ് ഇതുവരെ കൈപ്പറ്റാത്തവർ ഒക്‌ടോബർ 15 ന് മുമ്പ് തിരിച്ചറിയൽ കാർഡ് സഹിതം ഓഫീസിൽ വന്ന് കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: