സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ

മക്കളുടെ 2017-18 ലെ ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നവംബർ 15 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0497 2712549.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: