കണ്ണൂർ: ഫയർ & സേഫ്റ്റി ഡിപ്ലോമ കോഴ്‌സ്

കണ്ണൂർ ഗവ.ഐ ടി ഐ യും ഐ എം സി യും ചേർന്ന് നടത്തുന്ന തൊഴിലധിഷ്ഠിത

ഫയർ & സേഫ്റ്റി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബർ 17 വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത: പത്താം ക്ലാസ്. പ്രായപരിധിയില്ല. ഫോൺ: 8921503040, 8281723705.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: