ശബരിമല സ്ത്രീ പ്രവേശനം: ഇരിട്ടിയിൽ അന്തർസംസ്ഥാന പാത ഉപരോധ സമരം നടത്തി.

ഇരിട്ടി: ശബരിമല സ്ത്രീ പ്രവേശനം; അയ്യപ്പ സേവാ സമാജത്തിന്റെയും സംഘപരിവാർ പ്രസ്ഥാനത്തിന്റെയും

നേതൃത്വത്തിൽ ഇരിട്ടിയിൽ തലശേരി മൈസൂർ അന്തർസംസ്ഥാന പാത ഉപരോധ സമരം നടത്തി.ശബരമല ആചാര അനുഷ്ഠാനങ്ങൾക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ചാണ് ഉപരോധ സമരം നടത്തിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: