ചെറുപുഴയില്‍ സ്വകാര്യ ബസ് സമരം പൂര്‍ണ്ണം. പിന്‍തുണയുമായി മറ്റു വാഹനങ്ങളും.

ചെറുപുഴ: മലയോര റോഡുകളുടെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരം പൂര്‍ണ്ണം kannur Varthakal.com. ജീപ്പുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സമരത്തിന് പിന്‍തുണ നല്‍കുന്നു. മുന്‍കാലങ്ങളിലുണ്ടായിരുന്നതുപോലെ ജീപ്പുകള്‍ സര്‍വീസ്​ നടത്തുന്നില്ല. ചെറുപുഴ ടൗണില്‍ വ്യാപാര സ്ഥാപനങ്ങളും ഭാഗികമായേ തുറന്നിട്ടുള്ളൂ. Kannur Varthakal.com യാത്രക്കാരുടെ എണ്ണവും കുറവാണ്.kannur Varthakal.com കെ എസ്​ ആര്‍ ടി സിയും ദീര്‍ഘദൂര ബസുകളും മാത്രമേ സര്‍വീസ്​ നടത്തുന്നുള്ളൂ. ന്യായമായ ആവശ്യത്തിനുള്ള സമരങ്ങള്‍ക്ക് ജനപിന്‍തുണയേറുന്നുവെന്ന മുന്നറിയിപ്പു കൂടിയാണീ സമരത്തിന്റെ വിജയം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: