തലശേരി പൊന്ന്യം പാലത്തിനു സമീപം ബിജെപി പ്രവർത്തകനായ ഓട്ടോറിക്ഷ ഡ്രൈവർക്കു വെട്ടേറ്റു

തലശേരി : തലശേരി പൊന്ന്യം പാലത്തിനു സമീപം ബിജെപി പ്രവർത്തകൻ ആയ ഓട്ടോറിക്ഷ ഡ്രൈവർ ചുണ്ടങ്ങാപൊയിൽ സ്വദേശി  കെ.എം .സുരേഷിനെ (40) ഓട്ടോറിക്ഷയിൽനിന്ന് പിടിച്ചിറക്കിയശേഷം ഇരുകാലുകളും മാരകമായി വെട്ടി പരിക്കേൽപിച്ചു, സാരമായ പരുക്ക് കളോടെ തലശേരി ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ പ്രേവശിപ്പിച്ചു . സംഭവത്തിനു പിന്നിൽ സിപിഎം ആണ് എന്ന് ബിജെപി ജില്ലാ നേതൃത്വ ആരോപിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: