തളിപ്പറമ്പിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു

9 / 100 SEO Score

 

 

_തളിപ്പറമ്പ് വടക്കാഞ്ചേരി പുഴയിൽ യുവാവ്‌ ഒഴുക്കിൽ പെട്ട് മരിച്ചു. വടക്കാഞ്ചേരിയിലെ രാഹുൽ രഘുനാഥ് പി വി (27) ആണ് മരിച്ചത്. സന്ധ്യയോടെ വടക്കാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. പരേതനായ രഘുനാഥ് – മായാദേവി എന്നിവരുടെ മകനാണ്._

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: