അനുമതിയില്ലാതെ പ്രകടനം: 100 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്​

6 / 100 SEO Score

ചാവക്കാട്: നഗരത്തില്‍ അനുമതിയില്ലാതെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചും പ്രകടനം നടത്തിയതിന് നൂറോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ചൊവ്വാഴ്ച ചാവക്കാട്ട്​ നടത്തിയ ഹൈവേ ഉപരോധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. എസ്.ഡി.പി.ഐ നേതാക്കളെയും പ്രവര്‍ത്തകരെയും അകാരണമായി അറസ്​റ്റ്​ ചെയ്തതില്‍ പ്രതിഷേധിച്ചാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി മുഴുവന്‍ ജില്ലകളിലും ഹൈവേ ഉപരോധം സംഘടിപ്പിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: