നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം മടപ്പുരക്കൽ കരുണൻ മടയൻ നിര്യാതനായി.

നാറാത്ത്: നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം മടപ്പുരക്കൽ കരുണൻ മടയൻ (67) നിര്യാതനായി.

ഭാര്യ: ലീല, മക്കൾ: സന്തോഷ് (ഗൾഫ്), സന്ദീപ്, സജിന. മരുമക്കൾ: വിനോദ്, ഷീനി.

സംസ്ക്കാരം: ചൊവ്വാഴ്ച 10 മണിക്ക് പയ്യാമ്പലം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: