ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ഹര്‍ത്താലില്‍ സംഘര്‍ഷം

. ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ഹര്‍ത്താലില്‍ സംഘര്‍ഷം കണ്ണൂര്‍ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വാഹനം തടഞ്ഞു. രാവിലെ 11 മണിയോടെയാണ് യൂത്ത് കോൺഗ്രസ്സ് കല്യാശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് എ വി സനൽ കുമാറിന്റെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്.സംഘർഷ സാധ്യത കണക്കിലെടു ത്ത് പഴയങ്ങാടി എസ്സ് ഐ ബിനു മോഹൻ ഇവരെ അറസ്റ്റ് ചെയ്തു. യൂത്ത്കോൺഗ്രസ്സ് പ്രവർത്തകരായ ജമാൽ വിളയാങ്കോട്, പവാസ് പാളയം, ഏഴോം മണ്ഡലം പ്രസിഡണ്ട് പറയിൽ കൃ ഷണൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: