ചാലാട് ചെക്കിയിൽ ഹൗസിൽ പത്മനാഭൻ നിര്യാതനായി

ചാലാട് :ചെക്കിയിൽ ഹൗസിൽ പത്മനാഭൻ (77) നിര്യാതനായി. ഭാര്യ പ്രകാശിനി. മക്കൾ: സഗീന ,ശാന്തിനി, സജിൻ. ജാമാതാക്കൾ:സുഭാഷ്, പ്രദീപൻ ,എൽന.ശവസംസ്കാരം വൈകുന്നേരം 4 മണിക്ക് പയ്യാമ്പലം സ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: