ആദ്യ കാല കമ്മുണിസ്റ്റ് പ്രവർത്തകൻ എ ബാലകൃഷ്ണൻ നവതിയുടെ നിറവിൽ

ചെങ്ങളായി: ആദ്യ കാല കമ്മുണിസ്റ്റ് പ്രവർത്തകനും 16 വർഷം ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റും 10 വർഷം ബേങ്ക് പ്രസിഡന്റായും പ്രവർത്തിച്ച എ ബാലകൃഷ്ണൻ ഇന്ന് നവതിയുടെ നിറവിൽ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ല സെകിട്ടറിയേറ്റ് ഗോപിനാഥ് എരിയ സെക്രട്ടറി വേലായുധൻ ലോക്കൽ സെക്രട്ടറി. പാർട്ടി അംഗങ്ങൾ എന്നിവർ വീട്ടിലെത്തി ആശംസകൾ നേർന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: