ചി​റ്റാ​രി​പ്പ​റ​മ്പ് പ​തി​നാ​ലാം​മൈ​ലി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റ സം​ഭ​വം: അ​ന്വേ​ഷ​ണം തു​ട​ങ്ങി


ക​ണ്ണ​വം: ക​ണ്ണ​വം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചി​റ്റാ​രി​പ്പ​റ​മ്പ് പ​തി​നാ​ലാം​മൈ​ലി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​ണ് കൊ​ന്നോ​റ​യി​ലെ കൊ​ന്നോ​രാ​ൻ ര​ഞ്ജി​ത്തി​ന് (33) നേ​രെ അ​ക്ര​മ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ഇ​യാ​ൾ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: