തൊഴിലുറപ്പിന്
1000 രൂപ
ഓണസമ്മാനം

തിരുവനന്തപുരം:തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ വർഷം 75 ദിവസം
തൊഴിലെടുത്തവർക്ക് ഓണത്തിന് 1000 രൂപ ധന സഹായം നൽകുമെന്ന് മന്ത്രി
എം വി ഗോവിന്ദൻ നിയമസഭയിൽ അറിയിച്ചു. മുൻ വർഷങ്ങളിൽ നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയവർക്കാണ് ഈ സഹായം നൽകിയിരുന്നത്. ജനകീയാസൂ
ത്രണാനുഭവങ്ങൾ രേഖപ്പെടുത്തുന്ന ബൃഹദ്ഗ്രന്ഥം കിലയുടെ നേതൃത്വത്തിൽ
പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: