വാക് തർക്കത്തിനിടെ യുവാവിന് കുത്തേറ്റു ; കുത്തിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

8 / 100

കാഞ്ഞങ്ങാട് / പരിയാരം : മദ്യലഹരിയിൽ വാക്കേറ്റത്തിനിടെ യുവാവ് കത്തികൊണ്ട് സുഹൃ ത്തിനെ കുത്തി . കുത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കൃഷിതോട്ടത്തിൽ മരിച്ച് നിലയിൽ കണ്ടെത്തി . പരപ്പ് തോടംചാൽ കോളനിയി ലെ കാവിരി- ചിരുത ദമ്പതിക ളുടെ മകൻ വില്യാട്ട് ഹൗസിൽ രവി ( 42 ) യെയാണ് ഇന്ന് രാവിലെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഒമ്പതര മണിയോ ടെയാണ് സംഭവത്തിന് തുടക്കം . രവി സുഹൃത്തായ പരപ്പമു ണ്ട്യാനം കോളനിക്കാരനും ഇപ്പോൾ പരപ്പ പട്ളം കോളനിക്ക് സമീപം വാടക വീട്ടിൽ താമസ ക്കാരനുമായകണ്ണ ( 43 ) നോടൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തർക്കത്തിനിടെ കത്തി കൊണ്ട് കണ്ണന്റെ നെഞ്ചിൽ കു ത്തി പരിക്കേല്പി ക്കുകയായിരുന്നു.

പരുക്കേറ്റ കണ്ണൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീ വപരിചരണ വിഭാഗത്തിൽ ചികി ത്സയിലാണ് . സംഭവം നടന്ന വീടിന് ഇരു ന്നൂറ് മീറ്റർ അകലെ കൃഷിതോ ട്ടത്തിലാണ് രവിയെ മരിച്ച നിലയിൽ രാവിലെ നാട്ടുകാർ കണ്ട്ത് .തുടർന്ന് വെള്ളരിക്കുണ്ട് പോലീസിൽ വിവരമറിയിക്കു ക യായിരുന്നു.കാഞ്ഞങ്ങാട് ഡി . വൈഎസ് പി വിനോദ് കുമാർ , ഇൻസ്പെക്ടർ പ്രേംസദൻ , എസ് ഐ.ശീദാസ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പരിശോധിച്ചു.കൂലി പണിക്കാരനാ ണ് മരണപ്പെട്ട രവി . ഭാര്യ സുശീ ല , സഹോദരി ലീല

—————————————————————

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: