സ്വാതന്ത്ര്യദിനത്തിൽ കണ്ണൂർ ജില്ലയിലെ റോയൽ എൻഫീൽഡ് ഉപയോക്താക്കൾ ഒത്തുചേരുന്നു

മുഴപ്പിലങ്ങാട്: കണ്ണൂർ ജില്ലയിലെ റോയൽ എൻഫീൽഡ് യൂസേർസ്

(“KL 13 RE CLUB freedom meetup”) സ്വാതന്ത്ര്യദിനത്തിൽ വൈകിട്ടു 3 മണിക്ക് മുഴപ്പിലങ്ങാട് ബീച്ചിൽ ഒത്തുചേരുന്നു.
കൂടുതൽ വിവരങ്ങൾക്കായി ഈ നംമ്പറുകളിൽ ബന്ധപ്പെടുക,
സൗരഭ് : 9633312340
കപിൽ : 88916 09957

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: