അഴീക്കോട് തെരുവിലെ വാടി ചന്ദ്രൻ അന്തരിച്ചു.

അഴീക്കോട് തെരുവിലെ വാടി ചന്ദ്രൻ(68 വയസ്സ് )അന്തരിച്ചു.

ഭാര്യ കാർത്ത്യായനി, മക്കൾ :ബൈജു, വിജിന മരുമക്കൾ രഞ്ചിത്ത് ,ഷീജ.

സഹോദരങ്ങൾ: ജയരാമൻ, രമേശൻ ,വേലായുധൻ , സരസ്വതി, സത്യഭാമ. ശവസംസ്കാരം നാളെ 11/08/2018

രാവിലെ 10 മണിക്ക് അഴീക്കോട് തെരു ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: