അഴിക്കൽ വെള്ളക്കല്ലിനു സമീപം കല്ലേൻ ഹൗസിൽ എം. പി. മണികണ്ഠൻ നിര്യാതനായി

അഴിക്കൽ: വെള്ളക്കല്ലിനു സമീപം കല്ലേൻ ഹൗസിൽ എം. പി. മണികണ്ഠൻ (51) നിര്യാതനായി. പരേതനായ അയ്യപ്പ സ്വാമി യുടെയും കല്ലേൻ മാധവി യുടെയും മകനാണ്.

ഭാര്യ : സതി, മക്കൾ : മിഥുൻ, അർജുൻ.

സഹോദരങ്ങൾ : ഇന്ദിര, രേണുക, സുരേഷ് കല്ലേൻ (റിട്ട. അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ PWD), പവിനി (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്), പുരുഷോത്തമൻ (ആർട്ടിസ്റ് ), മിനി.

ശവസംസ്‌കാരം വെള്ളിയാഴ്ച 10.08.18 രാവിലെ 11.30 ന് അഴീക്കൽ സമുദായ ശ്‌മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: