എസ് വൈ എസ് കണ്ണൂർ സർക്കിൾ യൂത്ത് സ്‌ക്വയർ ഉൽഘാടനം

താണ: എസ് വൈ എസ് കണ്ണൂർ സർക്കിളിനു താണയിൽ പുതിയ ഓഫീസ് സംവിധാനം നിലവിൽ വന്നു,എസ്‌ വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുള്ളകുട്ടി ബാഖവി ഉൽഘാടനം നിർവഹിച്ചു, കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂർ സോൺ സെക്രട്ടറി സി കെ ഹാഷിം ഹാജി,എസ് വൈ എസ് കണ്ണൂർ സോൺ പ്രസിഡന്റ് മുസമ്മിൽ ചൊവ്വ,സോൺ പി ആർ സെക്രട്ടറി സി കെ ജുനൈദ്,റാഷിദ് തായത്തെരു,ഷെഹ്‌സാദ് നൂറാനി,മുൻതസിർ താണ,ഷമീർ കണ്ണൂക്കര,തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: