63 ലിറ്റർ കർണാടക മദ്യം കണ്ടെത്തി വീണ്ടും തളിപ്പറമ്പ എക്സൈസ്

കണ്ണൂർ: 63 ലിറ്റർ കർണാടക മദ്യം കണ്ടെത്തി. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.വി അഷറഫിന്റെ നേതൃത്വത്തിൽ കുറ്റ്യാട്ടൂർ ചട്ടുകപ്പാറ വെള്ളുവയൽ ഭാഗത്തു നിന്ന് നാല് ചാക്കുകളിലായി 84 കുപ്പി കർണാടക മദ്യമാണ് കണ്ടെത്തി കേസ് എടുത്തത്. സി. ഇ. ഒ വിനേഷ് ടി.വി, ഷൈജു, വിനീത് എക്സൈസ് ഡ്രൈവർ അജിത്ത് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: