ഫ്രാൻസ് ബെൽജിയം സെമി ഫൈനൽ ആദ്യപകുതി സമനിലയിൽ (0-0)

ലോകം ഉറ്റുനോക്കുന്ന ലോകകപ്പ് ഫുട്ബോൾ സെമി ഫൈനലിൽ ഫ്രാൻസ്-ബൽജിയം മത്സരത്തിന്റെ ആദ്യ പകുതി സമനിലയിൽ. ഇരു ടീമുകൾക്കും ഗോളുകൾ നേടാനായില്ല.മൽസരത്തി​​െൻറ ആദ്യ മിനുട്ടുകളിൽ ബെൽജിയത്തിനായിരുന്ന ആധിപത്യം. നിരന്തരമായി ഫ്രഞ്ച്​ ഗോൾ ​മുഖത്ത്​ കിടിലൻ നീക്കങ്ങൾ നടത്തി. ഒന്നാം പകുതിയുടെ അവസാനമായപ്പോഴേക്കും ​ഫ്രഞ്ച്​ പട പതിയെ താളം കണ്ടെത്തി.​

ബെൽജിയം ഗോൾമുഖം വിറപ്പിച്ച്​ നിരവധി നീക്കങ്ങളാണ്​ ഫ്രാൻസ്​ നടത്തിയത്​. മൂന്നിലേറെ തവണ ഗോളെന്നുറച്ച ഫ്രാൻസി​​െൻറ ചില മുന്നേറ്റങ്ങളിൽ നിന്ന്​ ബെൽജിയം രക്ഷപ്പെടുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: