ധനരാജ് അനുസ്മരണം

പയ്യന്നൂർ: dyfi പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ധനരാജ് അനുസ്മരണം സംഘടിപ്പിച്ചു..പയ്യന്നൂർ ഷേണായി സ്ക്വയറിൽ നടന്ന പരിപാടി dyfi സംസ്ഥാന പ്രസിഡന്റ് സഖാവ് എ എൻ ഷംസീർ എം എൽ എ ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനൻ, പി സന്തോഷ്, ശരിൻ ശശി, ഏ. വി രഞ്ജിത്ത്, ടി. പി അനൂപ്, പി. പി അനീഷ എന്നിവർ സംസാരിച്ചു.. Dyfi ബ്ലോക്ക് പ്രസിഡന്റ് വി കെ നിഷാദ് അധ്യക്ഷനും ബ്ലോക്ക് സെക്രെട്ടറി ജി ലിജിത്ത് സ്വാഗതവും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: