യുദ്ധ ലഹരിക്കെതിരെ എം. എസ്. എഫ് ലഹരി വിരുദ്ദ റാലി

പയ്യന്നൂർ: തായി നേരി സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങള് മെമ്മോറിയല് ഹയര് സെക്കണ്ടറി സ്കൂള്യൂണിറ്റ് എം.എസ്.എഫിന്റെ ആഭിമുഖ്യത്തില് ലഹരി വിരുദ്ധ റാലിയും , ലഹരി വിരുദ്ധ സംഗമവും സംഘടിപ്പിച്ചു. ഷഹബാസിന്റെ അദ്ധ്യക്ഷതയില് നടന്ന ചടങ്ങ് എം.എസ്.എഫ്കണ്ണൂര് ജില്ല സെക്രട്ടറി മുഫീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. മണ്ഢലം സെക്രട്ടറി ഷംഷാദ് പെരുമ്പ വിദ്യാര്ത്ഥികള്ക്ക് പ്രതിഞ്ജ ചെല്ലി കൊടുത്തു. യൂത്ത് ലീഗ് മുന്സിപ്പല് സെക്രട്ടറി ഷരീഫ് പെരുമ്പ മുഖ്യപ്രഭാഷണം നടത്തി, ജസീല് ജമാല്, റബീഹ് തുടങ്ങിയവര് സംസാരിച്ചു. അഹമ്മദ് സ്വാഗതവും വാസില് പെരുമ്പ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: