കനത്ത കാറ്റിലും മഴയിലും മരം റോഡിലേക്ക് പൊട്ടി വീണു

ശ്രീകണ്ഠപുരം: കൊട്ടൂർവയലിൽ കനത്ത മഴയിലും കാറ്റിലും മരം റോഡിലേക്ക് പൊട്ടി വീണു. റോഡിൽ ഉണ്ടായിരുന്ന ലോറിക്ക് മുകളിലേക്കാണ് മരം വീണത്. ഒരു വിദ്യാര്ഥിക്കും പരുക്കേറ്റു.റോഡിൽ നിന്നിരുന്ന സുനില എന്ന കുട്ടിക്കാണ് മരം വീണ് സാരമായ പരിക്കേറ്റത്. +1 വിദ്യാർത്ഥിയാണ് സുനില.കുട്ടിയെ ശ്രീകണ്ഠപുറത്തെ സ്വകാര്യാ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. സ്ഥലത്തു ജനപ്രാനിതികളും എത്തി അവസരോചിതമായ ഇടപെടൽ നടത്തി.ഫയർ ഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. പ്രേതശത്തെ ഗതാഗതം നിലവിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: