കടവത്തൂർ കൊയമ്പ്രത്ത് ഭാഗം കരയിടിച്ചൽ ഭീഷണിയിൽ

സംരക്ഷണഭിത്തിയില്ല:

ശക്തമായ മഴയിൽ മയ്യഴിപ്പുഴയിൽ ഒഴുക്ക് തുടങ്ങിയതോടെ കരയിടിച്ചൽ

ഭീഷണി രൂക്ഷമായി. കടവത്തൂർ കൊയമ്പ്രത്ത്, പുല്ലക്കരയിലെ വരപ്രത്ത് എന്നീ ഭാഗങ്ങളിലാണ് കരയിടിച്ചൽ. കരയിടിഞ്ഞ് പുഴ ഉള്ളിലേക്ക് വലിഞ്ഞൊഴുകുന്ന അവസ്ഥയാണ്. വരപ്രത്ത് ഇരുഭാഗങ്ങളിലും കരയിടിയുന്നുണ്ട്. കണ്ണൂർ ജില്ലയുടെ ഈ ഭാഗത്തുള്ള പുഴയോര ഭിത്തി നിർമ്മാണം ഇനിയും തുടങ്ങിയിട്ടില്ല. പുഴയോരത്തുള്ള വീട്ടുകാരും ഭീതിയിലാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: