കാനാമ്പുഴയിൽ അനുജനെയും കൂട്ടുകാരനെയും രക്ഷിക്കുമ്പോൾ അപകടത്തിൽ മരണപ്പെട്ട ഫിറോസിന്റെ മൃതദേഹം മൈതാനപ്പള്ളി അങ്കണത്തിൽ 4.15ന് പൊതുദർശനത്തിനു വെക്കും.

കാനാമ്പുഴയിൽ അനുജനെയും കൂട്ടുകാരനെയും രക്ഷിക്കുമ്പോൾ അപകടത്തിൽ മരണപ്പെട്ട ഫിറോസിന്റെ മൃതദേഹം മൈതാനപ്പള്ളി അങ്കണത്തിൽ 4.15ന് പൊതുദർശനത്തിനു വെക്കും. തുടർന്ന് മൈതാനപ്പള്ളി ഖബർസ്ഥാനിൽ മറവുചെയ്യും. കണ്ണൂർ തയ്യിൽ മൈതാനപ്പള്ളിക്കടുത്ത ഇറയത്തു പുതിയപുരയിൽ റഷീദിന്റെ മകൻ മുഹമ്മദ് ഫിറോസ് മൈതാനപ്പള്ളിക്കടുത്തുള്ള അഴിമുറിച്ച ഭാഗത്തു നിന്നും രക്ഷിക്കുന്നതിനിടയിൽ ചളിയിൽ താഴ്ന്നു ചളിവെള്ളം അകത്തേക്ക് കയറിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: