റഷ്യന്‍ ലോകകപ്പിന്‍റെ സെമി പോരാട്ടത്തിന് ഇന്ന് തുടക്കം

മോസ്ക്കോ: റഷ്യന്‍ ലോകകപ്പിന്‍റെ സെമി പോരാട്ടത്തിന് ഇന്ന് തുടക്കം  ബ്രസീലിനെ തോൽപിച്ചെത്തുന്ന ബെൽജിയം ആദ്യ സെമിയിൽ ഫ്രാൻസിനെ നേരിടും. രാത്രി 11.30ന് സെൻ്റ് പീറ്റേഴ്സ് ബർഗിലാണ് മത്സരം. രണ്ടാം സെമിയില്‍ നാളെ രാത്രി ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും.ലോ​​ക​​ക​​പ്പി​​ൽ ആ​​രാ​​ധ​​ക​​രു​​ടെ മ​​നം​​ക​​വ​​ർ​​ന്ന ര​​ണ്ടു​ ടീ​​മു​​ക​​ൾ സെ​​മി ഫൈ​​ന​​ലി​​ൽ അ​​ണി​​നി​​ര​​ക്കു​േ​​മ്പാ​​ൾ ജ​​യം ആ​​ർ​​ക്കൊ​​പ്പ​​മാ​​വും? കാ​​ൽ​​പ​​ന്തു​​കൊ​​ണ്ട്​ ക​​ളി​​ക്ക​​ള​​ത്തി​​ൽ ക​​വി​​ത ര​​ചി​​ക്കു​​ന്ന പ്ര​​തി​​ഭ​​ക​​ൾ ഏ​​റെ​​യു​​ള്ള ഫ്രാ​​ൻ​​സും ബെ​​ൽ​​ജി​​യ​​വും സെ​ൻ​റ്​ പീ​​റ്റേ​​ഴ്​​​സ്​​​ബ​​ർ​​ഗി​​ലെ ക​​ളി​​ത്ത​​ട്ടി​​ൽ മാ​​റ്റു​​ര​​ക്കു​േ​​മ്പാ​​ൾ ‘സു​​വ​​ർ​​ണ ത​​ല​​മു​​റ’​​യെ​​ന്ന്​ വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ടീ​​മു​​ക​​ളി​​ൽ ഒ​​ന്നി​​ന്​ മാ​​ത്ര​​മേ ലോ​​ക​​ക​​പ്പ്​ ഫൈ​​ന​​ലി​​ലേ​​ക്ക്​ മു​​ന്നേ​​റാ​​നാ​​വൂ.

അ​​ർ​​ജ​​ൻ​​റീ​​ന​​യെ​​യും ഉ​​റു​​ഗ്വാ​​യ്​​​യെ​​യും മ​​റി​​ക​​ട​​ന്നെ​​ത്തു​​ന്ന ഫ്രാ​​ൻ​​സും ബ്ര​​സീ​​ലി​​നെ വീ​​ഴ്​​​ത്തി​​യെ​​ത്തു​​ന്ന ബെ​​ൽ​​ജി​​യ​​വും കൊ​​മ്പു​​കോ​​ർ​​ക്കു​േ​​മ്പാ​​ൾ പോ​​രാ​​ട്ടം പൊ​​ടി​​പാ​​റു​ം. ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ വ​​മ്പ​​ന്മാ​​രു​​ടെ ചി​​റ​​ക ​​രി​​ഞ്ഞെ​​ത്തു​​ന്ന യൂ​​റോ​​പ്യ​​ൻ ക​​രു​​ത്ത​​രു​​ടെ പോ​​രാ​​ണി​​ത്. പ്ര​​തി​​ഭ​​യും യു​​വ​​ത്വ​​വും സ​​മ്മേ​​ളി​​ക്കു​​ന്ന സം​​ഘ​​ങ്ങ​​ളാ​​ണ്​ ര​​ണ്ടും. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ യൂ​​റോ​​പ്യ​​ൻ ക്ല​​ബ്​ ഫു​​ട്​​​ബാ​​ളി​​ൽ ഒാ​​ള​​ങ്ങ​​ളു​​ണ്ടാ​​ക്കു​​ന്ന നി​​ര​​വ​​ധി താ​​ര​​ങ്ങ​​ൾ നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന ടീ​​മു​​ക​​ൾ. ഇം​​ഗ്ലീ​​ഷ്​ പ്രീ​​മി​​യ​​ർ ലീ​​ഗി​​ലും സ്​​​പാ​​നി​​ഷ്​ ലാ ​​ലി​​ഗ​​യി​​ലും മി​​ന്നി​​ത്തി​​ള​​ങ്ങു​​ന്ന ക​​ളി​​ക്കാ​​രു​​ടെ സം​​ഘ​​ങ്ങ​​ൾ. അ​​തി​​നാ​​ൽ​​ത​​ന്നെ ഒ​​ന്നി​​നൊ​​ന്ന്​ മി​​ക​​ച്ച നി​​ര​​ക​​ളു​​ടെ പോ​​രാ​​ട്ട​​മാ​​വു​​മി​​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: