ഫയർമാൻ എ മധുസൂദനൻ (42) നിര്യാതനായി

മാഹി : ഫയർമാൻ എ മധുസൂദനൻ (42) നിര്യാതനായി.

അച്ചൻ -പരേതനായ റിട്ട.ഹെഡ് കോൺസ്റ്റബിൾ സുകുമാരൻ,
അമ്മ- ദേവി,
ഭാര്യ -N ശ്രിവിദ്യ,
മകൻ – പ്രണവ് അഞ്ചാം ക്ലാസ്സ് (അമൃത വിദ്യാലയം പുന്നോൽ )
സഹോദരങ്ങൾ – ഷൺമുഖൻ (SI പന്തക്കൽ),അശോകൻ,ദിനേശൻ(ഓട്ടോ ഡ്രൈവർ)പരേതനായ രമേശൻ.
ശവസംസ്കാരം -നാളെ (ബുധൻ)രാവിലെ 10 മണിക്ക് മാഹി പൊതുശ്മാശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: