കോടതി നടപടികളുടെ തല്‍സമയ സംപ്രേഷണം; അനുകൂലിച്ച് സുപ്രിം കോടതി

കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം

കോടതിയെ അറിയിച്ചു.പാര്‍ലമെന്റ് നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതുപോലെ സുപ്രിംകോടതിയ്ക്കായി പ്രത്യേക ചാനല്‍ തുടങ്ങാനും തയറാണെന്ന് കേന്ദ്രം അറിയിച്ചു.നടപടികളുടെ തല്‍സമയ സംപ്രേഷണം വ്യവഹാരം നടത്തുന്നവര്‍ക്ക് ഏറെ സഹായകരമാണ്. അതുമാത്രമല്ല കോടതി നടപടികളുടെ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു

%d bloggers like this: