പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ഭീകരസംഘടന -എളമരം കരീം

കൊച്ചി•പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ഭീകരസംഘടനയാണെന്ന്

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകരവാദികളാണ് പോപ്പുലര്‍ ഫ്രണ്ടെന്നും പഴയ സിമി നേതാക്കള്‍ തന്നെയാണ് ഇവരെ നയിക്കുന്നതെന്നും എളമരം പറഞ്ഞു.
കേരളത്തിന് പുറത്ത് ഇവര്‍ക്ക് ഒളിത്താവളമുണ്ട്. പള്ളിക്കമ്മിറ്റികള്‍ ഇവരെ ബോധപൂര്‍വം മാറ്റിനിര്‍ത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!
%d bloggers like this: