ചെളിക്കുളമായി മാറിയ രാമൻകുളം റോഡ്

0

കരിവെള്ളൂർ:ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡ് നിർമ്മാണത്തിന് വേണ്ടി ഇരുഭാഗത്തും മണ്ണിട്ട് ഉയർത്തിയതിനാൽ നാഷണൽ ഹൈവേ വെള്ളൂർ പെട്രോൾ പമ്പ് മുതൽ കോത്തായിമുക്ക് വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരം റോഡ് ശോച്യനാവസ്ഥയിലായി, ഈ പ്രദേശത്ത് ഇന്നലെ മുതലാണ് മഴ ശക്തി പ്രാപിച്ചത്,ഒറ്റ ദിവസം കൊണ്ട് പെയ്ത മഴയിൽ തന്നെ ടൂ വീലർ യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്, വെള്ളം ഒഴിഞ്ഞു പോകാൻ ഇരുഭാഗത്തും ഓവു ചാലുകളോ മറ്റ് സംവിധാനങ്ങളോ ഉണ്ടാക്കാത്തതിൽ നാട്ടുകാർ വൻപ്രതിഷേധാത്തിലാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: