വൻകുളത്തു വയൽ ശേഖരൻ നമ്പ്യാർ ( 82 ) അന്തരിച്ചു

    അഴീക്കോട് : വൻകുളത്തു വയൽ കൊട്ടാരത്തും പാറ ചിരാഗിലെ ചേനമ്പത്ത് ശേഖരൻ നമ്പ്യാർ ( 82 ) അന്തരിച്ചു . റിട്ടയേഡ് സബ് ഇൻസ്പെ ക്ടർ ഓഫ് പോലീസ് ആയിരു ന്നു . മക്കൾ : കെ ഗീത ( ഔവർ വൺ സ്കൂൾ ഷാർജ ) , സുരേഷ് ബാബു ( ബാങ്ക് മാനേജർ , ചക്കരക്കല്ല് ) , ദിനേഷ് ബാബു ( പോലീസ് ഓഫിസർ , ചക്കര ക്കല്ല് ) . സഹോദരങ്ങൾ രാമചന്ദ്രൻ , ചന്ദ്രമതി , രവീന്ദ്രൻ , ബാലച ന്ദ്രൻ , രാധാകൃഷ്ണൻ . മരുമക്കൾ : ശ്രീധരൻ നായർ റീജ , സന്ധ്യ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: