കൂട്ടുപുഴ വളവ് പാറ പുഴയിൽ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു

ഇരിട്ടി: കൂട്ടുപുഴ വളവ്പാറ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു.കർണാടക സിദ്ധാപുരം സ്വദേശി പ്രതീഷ് (22) ആണ് മരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: