കണ്ണൂരിലെ പ്രമുഖ ശിശുരോഗ വിദഗ്ദ്ധൻ ഡോ.എസ് വി അൻസാരി നിര്യാതനായി

കണ്ണൂർ : കണ്ണൂരിലെ പ്രമുഖ ശിശുരോഗ വിദഗ്ദ്ധൻ ഡോ.എസ് വി അൻസാരി നിര്യാതനായി. ധനലക്ഷ്മി ഹോസ്പിറ്റലിലെ പതിവ് ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഡോ അഷ്റഫ്, ഡോ ഹാരിസ് എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: