മനേക്കരയിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു

സി. പി.ഐ (എം)കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പർ ചന്ദ്രനെ(48)വെട്ടി പരിക്കേല്പിച്ചു.രാത്രി 8.10 ന് മനേക്കര EMS മന്ദിരത്തിന്റെ വരാന്തയിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. കാലിന് ആഴത്തിലുള്ള പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: