ഇഫ്താർ മീറ്റും ലോഗോ പ്രകാശനവും
കണ്ണൂർ: ഹംദർദ് യൂനിവേഴ്സിറ്റി കണ്ണൂർ ക്യാമ്പസ് ആദ്യ ബാച്ചിന്റെ നേതൃത്വത്തിൽ
ഇഫ്താർ മീറ്റും വിദ്യാർഥി കൂട്ടായ്മയായ ‘ഹംദി ഫെല്ലോഷിപ്പ്’ ലോഗോ പ്രകാശനവും കണ്ണൂർ ക്ലിഫോർഡ് ഇൻ ഹോട്ടൽ കോൺഫെറൻസ് ഹാളിൽ നടന്നു. അധ്യാപകൻ ഷിജിത്ത് ഉദ്ഘാടനം ചെയ്തു. റിൻഷ ടീച്ചർ, പ്രജിന ടീച്ചർ എന്നിവർ പ്രസംഗിച്ചു.