അൽ ഹുദ സകൂൾ റമദാൻ ഓറിയന്റേഷൻ കേമ്പും ക്വിസും നടത്തി

കാഞ്ഞിരോട്: അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ രക്ഷിതാക്കൾക്ക് റമദാൻ ക്ലാസും ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചു. തിരുർ MEAഎഞ്ചിനീയറിങ്ങ് കോളെജ് അധ്യാപകൻ മുഹമ്മദ് ബാവ മാസ്റ്റർ റമദാനിൽ കൈവരിക്കേണ്ട ഗുണങ്ങളെ കുറിച്ച് ഉൽബോധനം നൽകി. തുടർന്ന് ക്വിസ് മൽസരം നടത്തുകയും ചെയ്തു.

മൽസരത്തിൽ ഒന്നാം സ്ഥാനം സി പി സുബൈവത്തും രണ്ടാം സ്ഥാനം നസ്റിയ മനാസും മുന്നാം സ്ഥാനം അഫീഫ കെ ടി യും കരസ്ഥമാക്കി.

പരിപാടിയിൽ ഹെഡ്മാസ്റ്റർ അധ്യക്ഷത യിൽ സാലിം മാസ്റ്റർ പ്രാർത്ഥന നിർവ്വഹിക്കുകയും ശാഹിദ ടീച്ചർ സ്വാഗതവും ഫാത്വിമ ടീച്ചർ നന്ദി പറയുകയും ചെയ്തു. ക്വിസ്സി ന് സഫൂറ ടീച്ചർ സഹീറ ടീ ച്ചർ എന്നിവർ നേതൃത്വം നൽകി –

error: Content is protected !!
%d bloggers like this: