കണ്ണൂർ ചാലയിൽ ലോക് ഡൗൺ പരിശോധനയ്ക്കിടെ കോവിഡ് രോഗിയെ പിടികൂടി പോലീസ്

 

കണ്ണൂർ : കണ്ണൂർ ചാലയിൽ ലോക് ഡൗൺ പരിശോധനയ്ക്കിടെ കോവിഡ് രോഗിയെ പിടികൂടി എടക്കാട് പൊലീസ്. വാഹനകൾ തടഞ്ഞ് പരിശോധിക്കുന്നതിനിടെയാണ് താൻ കോവിഡ് രോഗിയാണെന്ന് യുവാവ് വെളിപ്പെടുത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെതിരെ കേസെടുത്തതായി എടക്കാട് പോലീസ് പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: