കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉടുമ്പച്ചന്‍കോട്ടം, ഏഴര, മുനമ്പ്, ബത്തമുക്ക്, താഴെ മണ്ഡപം, സലഫി പള്ളി, നാറാത്ത് പാലം എന്നിവിടങ്ങളില്‍ ഇന്ന് (മെയ് 11) ന് രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കെ എസ് ഇ ബി പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉളിയം, കോ ആക്‌സില്‍ സ്റ്റേഷന്‍ പരിസരം, ദീപക് നഴ്‌സിങ്ങ് ഹോം പരിസരം, ഓള്‍ഡ് പോസ്റ്റാഫീസ് – എസ് എസ് ടെമ്പിള്‍ റോഡ്, ശ്രീ പ്രഭ – വില്ലേജ് ഓഫീസ് റോഡ്, കെ.പി കോളനി, വരുവാക്കുണ്ട് ,കരുവാച്ചേരി -എസ് എസ്  ടെമ്പിള്‍ റോഡ്, എന്നീ പ്രദേശങ്ങളില്‍ ഇന്ന് (മെയ് 11) രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മച്ചിയില്‍, പാടിയോട്ടുചാല്‍, പട്ടുവം, ചന്ദ്രവയല്‍, പൊന്നംവയല്‍, വള്ളിപ്ലാവ്, പോത്താങ്കണ്ടം, പെരിങ്ങോമ് , ചിലക് മടക്കംപൊയില്‍, കെ പി നഗര്‍, കൊരങ്ങാട്, കക്കറ, കടുക്കാരം, ഏണ്ടി, പുറവട്ടം, ചേപ്പത്തോട്, കാടാംകുന്ന്, കോളിമുക്ക്, തോളത്തുവയല്‍, ഞെക്ലി, കരിപ്പോട് , ഉഴിച്ചി, ഉമ്മറപ്പൊയില്‍, വയക്കര, ചെമ്പുലഞ്ഞി, കുടവന്‍കുളം, പൊന്നമ്പാറ ഭാഗങ്ങളില്‍ ഇന്ന് (മെയ് 11) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ മുടങ്ങും.

മാതമംഗലം സെക്ഷന്‍ പരിധിയിലെ പെരിന്തട്ട സൗത്ത്, മണിയറ 2, മണിയറ സ്‌ക്കൂള്‍, മണിയറ പൂമാലക്കാവ്, ഉണ്ണി മുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന്(മെയ് 11)രാവിലെ 8.30 മുതല്‍ 5.30 മണി വരെയും വൈദ്യുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ണിച്ചിറ 1, കണ്ണിച്ചിറ 2, ഋഷിമന്ദിരം, പൈക്കാട്ടുകുനി, മനോളികാവ്, റെയിന്‍ ട്രീ, ഇല്ലത്തു താഴെ എന്നിവിടങ്ങളില്‍ ഇന്ന് (മെയ് 11) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: