കാക്കാടി രമണി (59) നിര്യാതയായി.

ഇരിണാവ്: കോസ്റ്റ് ഗാർഡ് റോഡിൽ ഭാസ്ക്കർ സ്റ്റോറിന് സമീപം താമസിക്കുന്ന പരേതനായ കാക്കാടി ഗോപാലൻ്റെ മകൾ കാക്കാടി രമണി (59) നിര്യാതയായി. മഹിളാ അസോസിയേഷൻ പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗവും സി.പി.ഐ.എം.ഇരിണാവ് തെക്ക് ഒന്നാം ബ്രാഞ്ച് മെമ്പറും കർഷക സംഘം ഇരിണാവ് വില്ലേജ് കമ്മിറ്റി അംഗം, ഇരിണാവ് സർവ്വീസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരിയാണ്. കല്യാശ്ശേരി പഞ്ചായത്ത് മുൻ അംഗമായിരുന്നു.
അമ്മ: കെ.വി.യശോദ.
സഹോദരങ്ങൾ: രാമചന്ദ്രൻ കാക്കാടി (കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി ) രാഗിണി, രുഗ്മിണി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: