കോവിഡ് ബാധിച്ച് മരിച്ചു

 

ഇരിട്ടി : കൊവിഡ് ബാധിച്ച് ചികിത്സക്കിടെ ഇരിട്ടി കൂളിചെബ്രയിലെ സയ്യിദ്‌ അലി യഹിയ ക്കോയ തങ്ങൾ (32)അന്തരിച്ചു.
ഹംസ പൂക്കോയ തങ്ങളുടെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: സമീറ. മക്കൾ: യാസിൽ, ആസിസ്. സഹോദരങ്ങൾ: ആബിദ്, ഹാമിദ്, സാദിത്ത് ,മൈമൂന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: