ഹയര്‍ സെക്കന്‍ററി പ്രവേശനo;ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ ഇന്നു മുതല്‍ അപേക്ഷിക്കാം

ഹയര്‍ സെക്കന്‍ററി പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ ഇന്നു മുതല്‍ അപേഷികം. hscap.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മെയ് 16 ആണ് അവസാന തിയതി. അപേക്ഷകരെ സഹായിക്കുന്നതിനായി ഹെല്‍പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്എച്ച്‌എസ്‌ഇ പ്രവേശനത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാം. http://www.vhscap.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതിന് ശേഷം അപേക്ഷയുടെ പ്രിന്‍റൗട്ട് അനുബന്ധരേഖകള്‍ സഹിതം വെരിഫിക്കേഷനായി അടുത്തുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നല്‍കി രസീറ്റ് സൂക്ഷിക്കണം.ജൂലൈ ഏഴോടെ പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: