കാട്ടാമ്പള്ളി തണ്ണീർത്തടപഠനം

കേരള തണ്ണീർത്തട അതോറിറ്റിക്കുവേണ്ടി കാട്ടാമ്പള്ളി നീർത്തടത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനം തുടങ്ങി. മലബാർ അവേർനസ് ആൻഡ് റെസ്ക്യൂ സെന്‍റർ ഫോർ വൈൽഡ് ലൈഫ് ആണ് പഠനം നടത്തുന്നത്. നവംബർവരെ പഠനം തുടരും.പഠനത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച മുണ്ടേരിക്കടവിൽ നടന്ന പക്ഷിനിരീക്ഷണ-മത്സ്യനിരീക്ഷണ പരിപാടിയിൽ ശാസ്ത്രസാഹിത്യപരിഷത്തിന്‍റെ അവധിക്കാല പാഠശാലയിലെ വിദ്യാർഥികളും പങ്കാളികളായി. റോഷ്നാഥ് രമേശ്, സ്ഥലത്തെ കർഷകൻ കെ.കുഞ്ഞമ്പു എന്നിവർ ക്ലാസെടുത്തു.മാർക്ക് പ്രസിഡന്‍റ് ഡോ. സുഷമ പ്രഭു ഉദ്ഘാടനം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: