ശ്രീ ശങ്കര ജയന്തി ആഘോഷിച്ചു

കുറ്റിയാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ ശ്രീ ശങ്കര ജയന്തി-ദേശീയ തത്വജ്ഞാന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കെ വി നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ അഡ്വ.പ്രമോദ് കാളിയത്ത് ഉദ്ഘാടനം ചെയ്തു.പ്രാർത്ഥന,ഭജന,സത്സംഗം,അച്ഛനെ,പ്രഭാഷണം,തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡണ്ട് എ.രാജൻ മാസ്റ്റർ,വിദ്യാലയ സമിതി പ്രസിഡണ്ട് കെ.ഗോവിന്ദൻ മാസ്റ്റർ,പീതി രാമപുരം,ബിന്ദു കെ കെ തുടങ്ങിയവർ സംസാരിച്ചു.സുഭാഷിണി വിജയകുമാർ സ്വാഗതവും മിനി സി വി നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: